വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 36
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ദൈവ​ത്തി​ന്റെ അചഞ്ചല​സ്‌നേഹം അമൂല്യം

        • ദുഷ്ടനു ദൈവ​ഭ​യ​മില്ല (1)

        • ദൈവം ജീവന്റെ ഉറവ്‌ (9)

        • “അങ്ങയുടെ പ്രകാ​ശ​ത്താൽ ഞങ്ങൾക്കു പ്രകാശം കാണാം” (9)

സങ്കീർത്തനം 36:1

ഒത്തുവാക്യങ്ങള്‍

  • +റോമ 3:18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/1990, പേ. 27-28

സങ്കീർത്തനം 36:2

ഒത്തുവാക്യങ്ങള്‍

  • +ആവ 29:19, 20

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/1990, പേ. 27-28

    5/1/1987, പേ. 29

സങ്കീർത്തനം 36:3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/1990, പേ. 27-28

    9/1/1986, പേ. 30

സങ്കീർത്തനം 36:5

ഒത്തുവാക്യങ്ങള്‍

  • +സങ്ക 103:11

സങ്കീർത്തനം 36:6

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ദൈവ​ത്തി​ന്റെ പർവത​ങ്ങൾപോ​ലെ.”

  • *

    അഥവാ “രക്ഷിക്കു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 71:19
  • +റോമ 11:33
  • +സങ്ക 145:9; 1തിമ 4:10

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 5/2024, പേ. 2

സങ്കീർത്തനം 36:7

ഒത്തുവാക്യങ്ങള്‍

  • +മീഖ 7:18
  • +രൂത്ത്‌ 2:12; സങ്ക 17:8; 91:4

സങ്കീർത്തനം 36:8

ഒത്തുവാക്യങ്ങള്‍

  • +സങ്ക 65:4
  • +സങ്ക 16:11

സങ്കീർത്തനം 36:9

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 33:4; യിര 2:13; പ്രവൃ 17:28; വെളി 4:11
  • +സങ്ക 27:1; 43:3; യാക്ക 1:17; 1പത്ര 2:9

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 6

    വീക്ഷാഗോപുരം,

    12/1/2001, പേ. 32

    സമാധാനം, പേ. 152

സങ്കീർത്തനം 36:10

ഒത്തുവാക്യങ്ങള്‍

  • +സങ്ക 103:17
  • +സങ്ക 7:10; 97:11

സങ്കീർത്തനം 36:12

ഒത്തുവാക്യങ്ങള്‍

  • +സങ്ക 1:5

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 36:1റോമ 3:18
സങ്കീ. 36:2ആവ 29:19, 20
സങ്കീ. 36:5സങ്ക 103:11
സങ്കീ. 36:6സങ്ക 71:19
സങ്കീ. 36:6റോമ 11:33
സങ്കീ. 36:6സങ്ക 145:9; 1തിമ 4:10
സങ്കീ. 36:7മീഖ 7:18
സങ്കീ. 36:7രൂത്ത്‌ 2:12; സങ്ക 17:8; 91:4
സങ്കീ. 36:8സങ്ക 65:4
സങ്കീ. 36:8സങ്ക 16:11
സങ്കീ. 36:9ഇയ്യ 33:4; യിര 2:13; പ്രവൃ 17:28; വെളി 4:11
സങ്കീ. 36:9സങ്ക 27:1; 43:3; യാക്ക 1:17; 1പത്ര 2:9
സങ്കീ. 36:10സങ്ക 103:17
സങ്കീ. 36:10സങ്ക 7:10; 97:11
സങ്കീ. 36:12സങ്ക 1:5
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 36:1-12

സങ്കീർത്ത​നം

സംഗീതസംഘനായകന്‌. യഹോ​വ​യു​ടെ ദാസനായ ദാവീദ്‌ രചിച്ചത്‌.

36 ദുഷ്ടന്റെ ഹൃദയ​ത്തിന്‌ ഉള്ളിലി​രുന്ന്‌ ലംഘനം അവനോ​ടു സംസാ​രി​ക്കു​ന്നു;

അവന്റെ കൺമു​ന്നിൽ ഒട്ടും ദൈവ​ഭ​യ​മില്ല.+

 2 തന്റെ ഭാഗം ശരിയാ​ണെന്ന ഭാവം നിമിത്തം

അവനു തന്റെ തെറ്റു തിരി​ച്ച​റി​യാ​നോ അതിനെ വെറു​ക്കാ​നോ കഴിയു​ന്നില്ല.+

 3 അവന്റെ വായിലെ വാക്കുകൾ മുറി​പ്പെ​ടു​ത്തു​ന്ന​തും വഞ്ചകവും ആണ്‌;

നല്ലതു ചെയ്യാ​നുള്ള ഉൾക്കാ​ഴ്‌ച അവനില്ല.

 4 കിടക്കയിൽപ്പോലും അവൻ ദ്രോ​ഹ​ക​ര​മായ കുത​ന്ത്രങ്ങൾ മനയുന്നു.

നേർവ​ഴി​ക്കല്ല അവന്റെ പോക്ക്‌;

മോശ​മാ​യത്‌ അവൻ ഉപേക്ഷി​ക്കു​ന്നില്ല.

 5 യഹോവേ, അങ്ങയുടെ അചഞ്ചല​സ്‌നേഹം ആകാശ​ത്തോ​ളം എത്തുന്നു;+

അങ്ങയുടെ വിശ്വ​സ്‌തത മേഘങ്ങ​ളോ​ള​വും.

 6 അങ്ങയുടെ നീതി പ്രൗഢ​ഗം​ഭീ​ര​മായ പർവത​ങ്ങൾപോ​ലെ;*+

അങ്ങയുടെ വിധികൾ ആഴമേ​റിയ വിശാ​ല​സ​മു​ദ്രം​പോ​ലെ​യും.+

യഹോവേ, മനുഷ്യ​നെ​യും മൃഗ​ത്തെ​യും അങ്ങ്‌ സംരക്ഷി​ക്കു​ന്നു.*+

 7 ദൈവമേ, അങ്ങയുടെ അചഞ്ചല​സ്‌നേഹം എത്ര അമൂല്യം!+

അങ്ങയുടെ ചിറകിൻനി​ഴ​ലിൽ

മനുഷ്യ​മ​ക്കൾ അഭയം കണ്ടെത്തു​ന്നു.+

 8 അങ്ങയുടെ ഭവനത്തി​ലെ സമൃദ്ധി​യിൽനിന്ന്‌ അവർ മതിയാ​വോ​ളം കുടി​ക്കു​ന്നു;+

അങ്ങയുടെ ആനന്ദന​ദി​യിൽനിന്ന്‌ അങ്ങ്‌ അവരെ കുടി​പ്പി​ക്കു​ന്നു.+

 9 ജീവന്റെ ഉറവ്‌ അങ്ങാണ​ല്ലോ;+

അങ്ങയുടെ പ്രകാ​ശ​ത്താൽ ഞങ്ങൾക്കു പ്രകാശം കാണാം.+

10 അങ്ങയെ അറിയു​ന്ന​വ​രോട്‌ അചഞ്ചല​മായ സ്‌നേഹവും+

ഹൃദയ​ശു​ദ്ധി​യു​ള്ള​വ​രോ​ടു നീതി​യും അങ്ങ്‌ തുടർന്നും കാണി​ക്കേ​ണമേ.+

11 ധാർഷ്ട്യക്കാരന്റെ കാൽ എന്നെ ചവിട്ടാ​നോ

ദുഷ്ടന്റെ കൈ എന്നെ ഓടി​ച്ചു​ക​ള​യാ​നോ സമ്മതി​ക്ക​രു​തേ.

12 ദുഷ്‌പ്രവൃത്തിക്കാർ അതാ, വീണി​രി​ക്കു​ന്നു;

അവരെ അടിച്ച്‌ താഴെ​യി​ട്ടി​രി​ക്കു​ന്നു; അവർക്ക്‌ എഴു​ന്നേൽക്കാ​നാ​കു​ന്നില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക