വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 27:42-44
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 42 മൂത്ത മകനായ ഏശാവി​ന്റെ വാക്കുകൾ റിബെ​ക്ക​യു​ടെ ചെവി​യിലെത്തി. അപ്പോൾത്തന്നെ റിബെക്ക ആളയച്ച്‌ ഇളയ മകൻ യാക്കോ​ബി​നെ വരുത്തി​യിട്ട്‌ പറഞ്ഞു: “ഇതാ, നിന്റെ ചേട്ടൻ ഏശാവ്‌ നിന്നെ കൊന്ന്‌ പ്രതി​കാ​രം ചെയ്യാൻ പദ്ധതി​യി​ടു​ന്നു.* 43 അതുകൊണ്ട്‌ മോനേ, ഞാൻ പറയു​ന്ന​തുപോ​ലെ ചെയ്യൂ. നീ എഴു​ന്നേറ്റ്‌ ഹാരാ​നി​ലുള്ള എന്റെ ആങ്ങള ലാബാന്റെ അടു​ത്തേക്ക്‌ ഓടിപ്പോ​കുക.+ 44 നിന്റെ ചേട്ടന്റെ ദേഷ്യമൊ​ന്നു ശമിക്കു​ന്ന​തു​വരെ കുറച്ച്‌ കാലം നീ ലാബാന്റെ​കൂ​ടെ താമസി​ക്കണം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക