9 അതിനു ശേഷം യാക്കോബ് പറഞ്ഞു: “എന്റെ അപ്പനായ അബ്രാഹാമിന്റെ ദൈവമേ, എന്റെ അപ്പനായ യിസ്‌ഹാക്കിന്റെ ദൈവമേ, യഹോവേ, ‘നിന്റെ ദേശത്തേക്കും നിന്റെ ബന്ധുക്കളുടെ അടുത്തേക്കും മടങ്ങിപ്പോകുക, ഞാൻ നിനക്കു നന്മ ചെയ്യും’ എന്ന് എന്നോടു കല്‌പിച്ച ദൈവമേ,+