-
പുറപ്പാട് 13:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 അന്നേ ദിവസം നീ നിന്റെ മകനോട്, ‘ഞാൻ ഇതു ചെയ്യുന്നത് ഈജിപ്തിൽനിന്ന് പോന്നപ്പോൾ യഹോവ എനിക്കുവേണ്ടി ചെയ്‌ത കാര്യങ്ങളുടെ ഓർമയ്ക്കാണ്’ എന്നു പറയണം.+ 9 യഹോവയുടെ നിയമം നിന്റെ വായിലുണ്ടായിരിക്കാൻ ഇതു നിന്റെ കൈമേൽ ഒരു അടയാളമായും നെറ്റിയിൽ* ഒരു സ്‌മാരകമായും* ഇരിക്കും.+ ബലമുള്ള കൈയാൽ യഹോവ നിന്നെ ഈജിപ്തിൽനിന്ന് വിടുവിച്ച് കൊണ്ടുവന്നല്ലോ.
-