വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോശുവ 7:16-18
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 16 യോശുവ പിറ്റേന്ന്‌ അതിരാ​വി​ലെ എഴു​ന്നേറ്റ്‌ ഇസ്രായേ​ലി​നെ ഗോ​ത്രംഗോത്ര​മാ​യി അടുത്ത്‌ വരുത്തി. അതിൽനി​ന്ന്‌ യഹൂദാഗോ​ത്രം പിടി​യി​ലാ​യി. 17 യഹൂദാഗോത്രത്തിലെ കുലങ്ങളെ യോശുവ അടുത്ത്‌ വരുത്തി. അതിൽനി​ന്ന്‌ സേരഹ്യകുലം+ പിടി​യി​ലാ​യി. തുടർന്ന്‌, സേരഹ്യ​കു​ല​ത്തി​ലെ പുരു​ഷ​ന്മാ​രെ ഓരോ​രു​ത്തരെ അടുത്ത്‌ വരുത്തി. അതിൽനി​ന്ന്‌ സബ്ദി പിടി​യി​ലാ​യി. 18 ഒടുവിൽ, സബ്ദിയു​ടെ കുടും​ബ​ത്തിൽപ്പെട്ട പുരു​ഷ​ന്മാ​രെ ഓരോ​രു​ത്തരെ അടുത്ത്‌ വരുത്തി. അവരിൽനി​ന്ന്‌, യഹൂദാഗോത്ര​ത്തി​ലെ സേരഹി​ന്റെ മകനായ സബ്ദിയു​ടെ മകനായ കർമ്മി​യു​ടെ മകൻ ആഖാൻ പിടി​യി​ലാ​യി.+

  • പ്രവൃത്തികൾ 1:24
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 24 എന്നിട്ട്‌ അവർ പ്രാർഥി​ച്ചു: “എല്ലാവ​രു​ടെ​യും ഹൃദയ​ങ്ങളെ അറിയുന്ന യഹോവേ,+ സ്വന്തം വഴിക്കു പോകാൻവേണ്ടി യൂദാസ്‌ ഉപേക്ഷി​ച്ചു​കളഞ്ഞ ഈ ശുശ്രൂ​ഷ​യും അപ്പോ​സ്‌തലൻ എന്ന പദവി​യും നൽകാൻ+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക