1 ശമുവേൽ 27:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 ദാവീദ് തന്റെ പുരുഷന്മാരെയും കൂട്ടി ഗശൂര്യരെയും+ ഗിർസ്യരെയും അമാലേക്യരെയും+ ആക്രമിക്കാൻ പോകുമായിരുന്നു. അവരുടെ ദേശം തേലാം മുതൽ ശൂർ+ വരെയും ഈജിപ്ത് ദേശം വരെയും നീണ്ടുകിടന്നിരുന്നു.
8 ദാവീദ് തന്റെ പുരുഷന്മാരെയും കൂട്ടി ഗശൂര്യരെയും+ ഗിർസ്യരെയും അമാലേക്യരെയും+ ആക്രമിക്കാൻ പോകുമായിരുന്നു. അവരുടെ ദേശം തേലാം മുതൽ ശൂർ+ വരെയും ഈജിപ്ത് ദേശം വരെയും നീണ്ടുകിടന്നിരുന്നു.