-
1 ശമുവേൽ 12:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 അപ്പോൾ, ശമുവേൽ യഹോവയെ വിളിച്ചപേക്ഷിച്ചു. യഹോവ അന്ന് ഇടിമുഴക്കവും മഴയും വരുത്തി. അങ്ങനെ, ജനമെല്ലാം യഹോവയെയും ശമുവേലിനെയും അത്യധികം ഭയപ്പെട്ടു.
-