-
1 ദിനവൃത്താന്തം 15:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 ദാവീദ് അവരോടു പറഞ്ഞു: “നിങ്ങൾ ലേവ്യരുടെ പിതൃഭവനത്തലവന്മാരാണല്ലോ. നിങ്ങളെയും നിങ്ങളുടെ സഹോദരന്മാരെയും വിശുദ്ധീകരിച്ചിട്ട് ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം ഞാൻ അതിനുവേണ്ടി ഒരുക്കിയ സ്ഥലത്തേക്കു കൊണ്ടുവരുക.
-
-
പ്രവൃത്തികൾ 7:45, 46വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
45 അവരുടെ മക്കൾക്ക് അത് അവകാശമായി ലഭിച്ചു. ദൈവം അവരുടെ മുന്നിൽനിന്ന് ഓടിച്ചുകളഞ്ഞ ജനതകൾ കൈവശമാക്കിവെച്ചിരുന്ന ദേശത്തേക്ക്+ അവർ യോശുവയോടൊപ്പം വന്നപ്പോൾ+ ആ സാക്ഷ്യകൂടാരവും കൂടെ കൊണ്ടുപോന്നു. ദാവീദിന്റെ കാലംവരെ അത് ഇവിടെയുണ്ടായിരുന്നു. 46 ദൈവത്തിന്റെ പ്രീതി ലഭിച്ച ദാവീദ് യാക്കോബിന്റെ ദൈവത്തിന് ഒരു വാസസ്ഥലം ഉണ്ടാക്കാനുള്ള* പദവിക്കുവേണ്ടി പ്രാർഥിച്ചു.+
-