സുഭാഷിതങ്ങൾ 11:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 വാരിക്കോരി കൊടുത്തിട്ടും* ചിലരുടെ സമ്പത്തു വർധിക്കുന്നു;+മറ്റു ചിലർ കൊടുക്കേണ്ടതു പിടിച്ചുവെച്ചിട്ടും ദരിദ്രരാകുന്നു.+ മത്തായി 5:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 “കരുണ+ കാണിക്കുന്നവർ സന്തുഷ്ടർ; കാരണം അവരോടും കരുണ കാണിക്കും. എബ്രായർ 6:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 വിശുദ്ധരെ ശുശ്രൂഷിച്ചതിലൂടെയും ഇപ്പോഴും അവരെ ശുശ്രൂഷിക്കുന്നതിലൂടെയും നിങ്ങൾ ദൈവനാമത്തോടു കാണിക്കുന്ന സ്‌നേഹവും+ നിങ്ങൾ ചെയ്യുന്ന സേവനവും മറന്നുകളയാൻ ദൈവം അനീതിയുള്ളവനല്ല.
24 വാരിക്കോരി കൊടുത്തിട്ടും* ചിലരുടെ സമ്പത്തു വർധിക്കുന്നു;+മറ്റു ചിലർ കൊടുക്കേണ്ടതു പിടിച്ചുവെച്ചിട്ടും ദരിദ്രരാകുന്നു.+
10 വിശുദ്ധരെ ശുശ്രൂഷിച്ചതിലൂടെയും ഇപ്പോഴും അവരെ ശുശ്രൂഷിക്കുന്നതിലൂടെയും നിങ്ങൾ ദൈവനാമത്തോടു കാണിക്കുന്ന സ്‌നേഹവും+ നിങ്ങൾ ചെയ്യുന്ന സേവനവും മറന്നുകളയാൻ ദൈവം അനീതിയുള്ളവനല്ല.