1 രാജാക്കന്മാർ 10:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 യഹോവയുടെ പേരുമായി ബന്ധപ്പെട്ട് ശലോമോനെക്കുറിച്ച്+ കേട്ടറിഞ്ഞ ശേബയിലെ രാജ്ഞി, ശലോമോനെ പരീക്ഷിക്കാൻ കുഴപ്പിക്കുന്ന കുറെ ചോദ്യങ്ങളുമായി* അദ്ദേഹത്തിന്റെ അടുത്ത് വന്നു.+ 1 രാജാക്കന്മാർ 10:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 രാജ്ഞിയുടെ എല്ലാ ചോദ്യങ്ങൾക്കും ശലോമോൻ ഉത്തരം കൊടുത്തു. ഉത്തരം കൊടുക്കാൻ രാജാവിന് ഒട്ടും പ്രയാസപ്പെടേണ്ടിവന്നില്ല.* 1 രാജാക്കന്മാർ 10:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 രാജ്ഞി ശലോമോൻ രാജാവിനോടു പറഞ്ഞു: “അങ്ങയുടെ നേട്ടങ്ങളെയും* ജ്ഞാനത്തെയും കുറിച്ച് എന്റെ ദേശത്തുവെച്ച് കേട്ടതെല്ലാം സത്യമാണെന്ന് എനിക്കു ബോധ്യമായി. 1 രാജാക്കന്മാർ 10:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 അങ്ങയുടെ ജനവും അങ്ങയുടെ ജ്ഞാനം കേട്ടുകൊണ്ട് അങ്ങയുടെ സന്നിധിയിൽ നിത്യം നിൽക്കുന്ന ഭൃത്യന്മാരും എത്ര ഭാഗ്യവാന്മാർ!+
10 യഹോവയുടെ പേരുമായി ബന്ധപ്പെട്ട് ശലോമോനെക്കുറിച്ച്+ കേട്ടറിഞ്ഞ ശേബയിലെ രാജ്ഞി, ശലോമോനെ പരീക്ഷിക്കാൻ കുഴപ്പിക്കുന്ന കുറെ ചോദ്യങ്ങളുമായി* അദ്ദേഹത്തിന്റെ അടുത്ത് വന്നു.+
3 രാജ്ഞിയുടെ എല്ലാ ചോദ്യങ്ങൾക്കും ശലോമോൻ ഉത്തരം കൊടുത്തു. ഉത്തരം കൊടുക്കാൻ രാജാവിന് ഒട്ടും പ്രയാസപ്പെടേണ്ടിവന്നില്ല.*
6 രാജ്ഞി ശലോമോൻ രാജാവിനോടു പറഞ്ഞു: “അങ്ങയുടെ നേട്ടങ്ങളെയും* ജ്ഞാനത്തെയും കുറിച്ച് എന്റെ ദേശത്തുവെച്ച് കേട്ടതെല്ലാം സത്യമാണെന്ന് എനിക്കു ബോധ്യമായി.
8 അങ്ങയുടെ ജനവും അങ്ങയുടെ ജ്ഞാനം കേട്ടുകൊണ്ട് അങ്ങയുടെ സന്നിധിയിൽ നിത്യം നിൽക്കുന്ന ഭൃത്യന്മാരും എത്ര ഭാഗ്യവാന്മാർ!+