ആമോസ് 9:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 ബന്ദികളായ എന്റെ ജനത്തെ ഞാൻ വീണ്ടും ഒരുമിച്ചുകൂട്ടും.+അവർ നശിച്ചുകിടക്കുന്ന നഗരങ്ങൾ പണിത് അവിടെ താമസിക്കും.+അവർ മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കി വീഞ്ഞു കുടിക്കും.+അവർ തോട്ടങ്ങൾ വെച്ചുപിടിപ്പിച്ച് പഴങ്ങൾ തിന്നും.’+ സെഖര്യ 8:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 ‘അവർ സമാധാനത്തിന്റെ വിത്തു വിതയ്‌ക്കും; മുന്തിരിവള്ളിയിൽ മുന്തിരി ഉണ്ടാകും; ഭൂമി വിളവ് തരും;+ ആകാശം മഞ്ഞു പെയ്യിക്കും. ഈ ജനത്തിൽ ശേഷിച്ചിരിക്കുന്നവർക്കു ഞാൻ ഇതെല്ലാം അവകാശമായി കൊടുക്കും.+
14 ബന്ദികളായ എന്റെ ജനത്തെ ഞാൻ വീണ്ടും ഒരുമിച്ചുകൂട്ടും.+അവർ നശിച്ചുകിടക്കുന്ന നഗരങ്ങൾ പണിത് അവിടെ താമസിക്കും.+അവർ മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കി വീഞ്ഞു കുടിക്കും.+അവർ തോട്ടങ്ങൾ വെച്ചുപിടിപ്പിച്ച് പഴങ്ങൾ തിന്നും.’+
12 ‘അവർ സമാധാനത്തിന്റെ വിത്തു വിതയ്‌ക്കും; മുന്തിരിവള്ളിയിൽ മുന്തിരി ഉണ്ടാകും; ഭൂമി വിളവ് തരും;+ ആകാശം മഞ്ഞു പെയ്യിക്കും. ഈ ജനത്തിൽ ശേഷിച്ചിരിക്കുന്നവർക്കു ഞാൻ ഇതെല്ലാം അവകാശമായി കൊടുക്കും.+