വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 15:20
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 20 അടിമ യജമാ​ന​നെ​ക്കാൾ വലിയ​വ​ന​ല്ലെന്നു ഞാൻ പറഞ്ഞ കാര്യം മറക്കരുത്‌. അവർ എന്നെ ഉപദ്ര​വി​ച്ചെ​ങ്കിൽ നിങ്ങ​ളെ​യും ഉപദ്രവിക്കും.+ അവർ എന്റെ വചനം അനുസ​രി​ച്ചെ​ങ്കിൽ നിങ്ങളു​ടേ​തും അനുസരിക്കും.

  • പ്രവൃത്തികൾ 11:19
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 19 സ്‌തെ​ഫാ​നൊ​സി​ന്റെ മരണ​ത്തെ​ത്തു​ടർന്ന്‌ ഉപദ്ര​വ​ങ്ങ​ളു​ണ്ടാ​യ​പ്പോൾ ശിഷ്യ​ന്മാർ ഫൊയ്‌നി​ക്യ,+ സൈ​പ്രസ്‌, അന്ത്യോ​ക്യ എന്നീ പ്രദേ​ശ​ങ്ങൾവരെ ചിതറി​പ്പോ​യി​രു​ന്നു.+ പക്ഷേ അവർ ജൂതന്മാ​രോ​ടു മാത്രമേ ദൈവ​വ​ചനം പ്രസം​ഗി​ച്ചു​ള്ളൂ.+

  • വെളിപാട്‌ 2:10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 10 സഹിക്കാനിരിക്കുന്ന കാര്യ​ങ്ങളെ​ക്കു​റിച്ച്‌ ഓർത്ത്‌ നീ പേടി​ക്കേണ്ടാ.+ ഇതാ, പിശാച്‌ നിങ്ങളിൽ ചിലരെ തടവി​ലാ​ക്കാൻപോ​കു​ന്നു! അങ്ങനെ നിങ്ങൾ പൂർണ​മാ​യി പരി​ശോ​ധി​ക്കപ്പെ​ടും. പത്തു ദിവസം നിങ്ങൾക്കു കഷ്ടത ഉണ്ടാകും. മരി​ക്കേ​ണ്ടി​വ​ന്നാൽപ്പോ​ലും വിശ്വ​സ്‌ത​രാ​യി​രി​ക്കുക. അപ്പോൾ ഞാൻ നിനക്കു ജീവകി​രീ​ടം തരും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക