-
ആവർത്തനം 22:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 “കുഞ്ഞുങ്ങളോ മുട്ടയോ ഉള്ള ഒരു പക്ഷിക്കൂടു വഴിയരികിൽ കണ്ടാൽ, അതു നിലത്താകട്ടെ മരത്തിലാകട്ടെ, തള്ളപ്പക്ഷി കുഞ്ഞുങ്ങളുടെയോ മുട്ടകളുടെയോ മേൽ ഇരിക്കുന്നുണ്ടെങ്കിൽ കുഞ്ഞുങ്ങളോടുകൂടെ നീ തള്ളപ്പക്ഷിയെ പിടിക്കരുത്.+ 7 തള്ളപ്പക്ഷിയെ നീ വിട്ടയയ്ക്കണം; എന്നാൽ കുഞ്ഞുങ്ങളെ നിനക്ക് എടുക്കാം. അങ്ങനെയായാൽ നിനക്ക് അഭിവൃദ്ധി ഉണ്ടാകുകയും നീ ദീർഘകാലം ജീവിച്ചിരിക്കുകയും ചെയ്യും.
-