-
പ്രവൃത്തികൾ 23:26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
26 “അഭിവന്ദ്യനായ ഗവർണർ ഫേലിക്സിനു ക്ലൗദ്യൊസ് ലുസിയാസ് എഴുതുന്നത്: നമസ്കാരം!
-
-
പ്രവൃത്തികൾ 25:24, 25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
24 അപ്പോൾ ഫെസ്‌തൊസ് പറഞ്ഞു: “അഗ്രിപ്പ രാജാവേ, ഇവിടെ ഞങ്ങളോടൊപ്പം കൂടിവന്നിരിക്കുന്നവരേ, ഈ കാണുന്ന മനുഷ്യനെക്കുറിച്ചാണ് യരുശലേമിലും ഇവിടെയും വെച്ച് ജൂതസമൂഹം എന്നോടു പരാതിപ്പെട്ടത്. ഇനി ഒരു നിമിഷംപോലും ഇയാൾ ജീവിക്കാൻ പാടില്ല എന്നു പറഞ്ഞ് അവർ ബഹളം കൂട്ടി.+ 25 എന്നാൽ മരണശിക്ഷ അർഹിക്കുന്നതൊന്നും ഇയാൾ ചെയ്തിട്ടില്ലെന്ന് എനിക്കു മനസ്സിലായി.+ അതുകൊണ്ട് ഈ മനുഷ്യൻ ചക്രവർത്തിയുടെ മുമ്പാകെ അപ്പീലിനു പോകാൻ അപേക്ഷിച്ചപ്പോൾ ഇയാളെ അങ്ങോട്ട് അയയ്‌ക്കാൻ ഞാൻ തീരുമാനിച്ചു.
-