വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 തിമൊഥെയൊസ്‌ 1:16
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 16 എങ്കിലും എനിക്കു കരുണ ലഭിച്ചു. അങ്ങനെ​യാ​കുമ്പോൾ പാപി​ക​ളിൽ ഒന്നാമ​നായ എന്നിലൂ​ടെ ക്രിസ്‌തുയേ​ശു​വി​നു തന്റെ ക്ഷമ മുഴു​വ​നും വെളിപ്പെ​ടു​ത്താ​നാ​കു​മാ​യി​രു​ന്നു. അങ്ങനെ, ക്രിസ്‌തു​വിൽ വിശ്വാ​സ​മർപ്പിച്ച്‌ നിത്യജീവൻ+ നേടാ​നി​രി​ക്കു​ന്ന​വർക്കു ഞാൻ ഒരു ദൃഷ്ടാ​ന്ത​മാ​യി.

  • 1 യോഹന്നാൻ 2:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 2 എന്റെ കുഞ്ഞു​ങ്ങളേ, നിങ്ങൾ പാപം ചെയ്യാ​തി​രി​ക്കാ​നാ​ണു ഞാൻ ഇക്കാര്യ​ങ്ങൾ നിങ്ങൾക്ക്‌ എഴുതു​ന്നത്‌. എന്നാൽ ആരെങ്കി​ലും ഒരു പാപം ചെയ്‌തുപോ​യാൽ പിതാ​വി​ന്റെ അടുത്ത്‌ നമു​ക്കൊ​രു സഹായി​യുണ്ട്‌,* നീതി​മാ​നായ യേശുക്രി​സ്‌തു.+ 2 യേശു നമ്മുടെ പാപങ്ങൾക്ക്‌+ ഒരു അനുര​ഞ്‌ജ​ന​ബ​ലി​യാ​യി.*+ എന്നാൽ ഈ ബലി നമ്മുടെ പാപങ്ങൾക്കു മാത്രമല്ല, ലോക​ത്തി​ന്റെ മുഴുവൻ പാപങ്ങൾക്കു​കൂ​ടി​യു​ള്ള​താണ്‌.+

  • യൂദ 20
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 20 എന്നാൽ പ്രിയപ്പെ​ട്ട​വരേ, നിത്യ​ജീ​വന്റെ പ്രത്യാ​ശയോ​ടെ നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ കരുണ​യ്‌ക്കുവേണ്ടി കാത്തി​രി​ക്കുന്ന നിങ്ങൾ+ നിങ്ങളു​ടെ അതിവി​ശു​ദ്ധ​മായ വിശ്വാ​സ​ത്തി​ന്മേൽ നിങ്ങ​ളെ​ത്തന്നെ പണിതു​യർത്തു​ക​യും പരിശുദ്ധാത്മാവിനു* ചേർച്ച​യിൽ പ്രാർഥി​ക്കു​ക​യും ചെയ്‌തുകൊണ്ട്‌+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക