സംഖ്യ 22:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 ഒടുവിൽ യഹോവ കഴുതയ്ക്കു സംസാരിക്കാൻ പ്രാപ്‌തി കൊടുത്തു.*+ അതു ബിലെയാമിനോടു ചോദിച്ചു: “ഈ മൂന്നു പ്രാവശ്യവും എന്നെ അടിക്കാൻ ഞാൻ അങ്ങയോട് എന്തു തെറ്റാണു ചെയ്‌തത്?”+
28 ഒടുവിൽ യഹോവ കഴുതയ്ക്കു സംസാരിക്കാൻ പ്രാപ്‌തി കൊടുത്തു.*+ അതു ബിലെയാമിനോടു ചോദിച്ചു: “ഈ മൂന്നു പ്രാവശ്യവും എന്നെ അടിക്കാൻ ഞാൻ അങ്ങയോട് എന്തു തെറ്റാണു ചെയ്‌തത്?”+