ദിവ്യാധിപത്യ വാർത്തകൾ
അമേരിക്കൻ സമോവാ: ഓഗസ്ററിൽ 203 പ്രസാധകരുടെ പുതിയ അത്യുച്ചത്തിലെത്തിക്കൊണ്ട് 13 ശതമാനം വർദ്ധനവുണ്ടായി.
ജമയ്‌ക്കാ: ഓഗസ്ററിൽ 9,430 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചത്തിലെത്തി. അവരുടെ ഡിസ്‌ട്രിക്ട് കൺവെൻഷനുകളിൽ 19,274 ഹാജരും 294 സ്നാപനവും ഉണ്ടായിരുന്നു.
മഡഗാസ്‌ക്കർ: ഓഗസ്ററിൽ 4,005 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം റിപ്പോർട്ടു ചെയ്‌തു, സഭാപ്രസാധകർക്ക് വയൽ സേവനത്തിൽ 14 മണിക്കൂർ ശരാശരിയുണ്ടായിരുന്നു.
ബാർബഡോസ്: നാലു ഡിസ്‌ട്രിക്ട് കൺവെൻഷനുകളിൽ 5,538 പേർ ഹാജരാവുകയും 83 പേർ സ്നാപനമേൽക്കുകയും ചെയ്‌തു. ഓഗസ്ററിൽ മൊത്തം 2,987 പ്രസാധകർ റിപ്പോർട്ടുചെയ്തു.
സൈപ്രസ്: ഡിസ്‌ട്രിക്ട് കൺവെൻഷനുകളിൽ 1,850 ഹാജരും 38 സ്നാപനവുമുണ്ടായിരുന്നു.
ഹെയ്‌ത്തി: ഓഗസ്ററിൽ 17 ശതമാനം വർദ്ധനവു വരുത്തിക്കൊണ്ട് 7,217 പ്രസാധകരുടെ പുതിയ അത്യുച്ചത്തിലെത്തി. അവർ 13,196 അദ്ധ്യയനങ്ങൾ നിർവഹിച്ചു.
തെയ്‌വാൻ: മൊത്തം 3,817 പേരുടെ ഹാജരോടെ രണ്ടു ഡിസ്‌ട്രിക്ട് കൺവെൻഷനുകൾ നടത്തപ്പെട്ടു, 67 പേർ സ്നാപനമേൽക്കുകയും ചെയ്‌തു. ഓഗസ്ററിൽ 1,900 പ്രസാധകർ സേവനം റിപ്പോർട്ടു ചെയ്‌തു.