സംഖ്യ 28:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 “ഇസ്രായേല്യരോട് ഇങ്ങനെ കല്പിക്കുക: ‘എന്റെ യാഗം, അതായത് എന്റെ അപ്പം, അർപ്പിക്കുന്നതിൽ നിങ്ങൾ വീഴ്‌ച വരുത്തരുത്. എന്നെ പ്രസാദിപ്പിക്കുന്ന* സുഗന്ധമായി അഗ്നിയിലുള്ള എന്റെ യാഗങ്ങൾ നിശ്ചിതസമയത്തുതന്നെ നിങ്ങൾ അർപ്പിക്കണം.’+
2 “ഇസ്രായേല്യരോട് ഇങ്ങനെ കല്പിക്കുക: ‘എന്റെ യാഗം, അതായത് എന്റെ അപ്പം, അർപ്പിക്കുന്നതിൽ നിങ്ങൾ വീഴ്‌ച വരുത്തരുത്. എന്നെ പ്രസാദിപ്പിക്കുന്ന* സുഗന്ധമായി അഗ്നിയിലുള്ള എന്റെ യാഗങ്ങൾ നിശ്ചിതസമയത്തുതന്നെ നിങ്ങൾ അർപ്പിക്കണം.’+