-
രൂത്ത് 4:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 അപ്പോൾ, വീണ്ടെടുപ്പുകാരൻ പറഞ്ഞു: “എനിക്ക് അതു വീണ്ടെടുക്കാൻ പറ്റില്ല. കാരണം അങ്ങനെ ചെയ്‌താൽ എന്റെ പൈതൃകസ്വത്തു ഞാൻ നഷ്ടപ്പെടുത്തുകയായിരിക്കും. എന്തായാലും ഞാൻ വീണ്ടെടുക്കാത്ത സ്ഥിതിക്ക് എന്റെ വീണ്ടെടുപ്പവകാശം ഉപയോഗിച്ച് ബോവസുതന്നെ അതു വീണ്ടെടുത്തുകൊള്ളൂ.”
-