-
ദാനിയേൽ 6:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 പിന്നെ, ദാനിയേലിന് എതിരെ കുറ്റാരോപണം നടത്തിയ* പുരുഷന്മാരെ രാജകല്പനയനുസരിച്ച് കൊണ്ടുവന്നു. അവരെയും അവരുടെ പുത്രന്മാരെയും ഭാര്യമാരെയും സിംഹക്കുഴിയിൽ എറിഞ്ഞു. അവർ കുഴിയുടെ അടിയിൽ എത്തുന്നതിനു മുമ്പേ സിംഹങ്ങൾ അവരെ കീഴ്പെടുത്തി അവരുടെ അസ്ഥികളെല്ലാം തകർത്തുകളഞ്ഞു.+
-