1 കൊരിന്ത്യർ 9:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ഞാൻ സ്വതന്ത്രനല്ലേ? ഞാൻ ഒരു അപ്പോസ്തലനല്ലേ? നമ്മുടെ കർത്താവായ യേശുവിനെ ഞാൻ കണ്ടിട്ടില്ലേ?+ കർത്താവിലുള്ള എന്റെ പ്രയത്നത്തിന്റെ ഫലമല്ലേ നിങ്ങൾ?
9 ഞാൻ സ്വതന്ത്രനല്ലേ? ഞാൻ ഒരു അപ്പോസ്തലനല്ലേ? നമ്മുടെ കർത്താവായ യേശുവിനെ ഞാൻ കണ്ടിട്ടില്ലേ?+ കർത്താവിലുള്ള എന്റെ പ്രയത്നത്തിന്റെ ഫലമല്ലേ നിങ്ങൾ?