വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • നമുക്ക്‌ എങ്ങനെ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാം?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
    • 3. ബൈബിൾ വഴി കാണി​ക്കു​ന്നു

      തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​മ്പോൾ ബൈബിൾത​ത്ത്വ​ങ്ങൾ എങ്ങനെ​യാണ്‌ സഹായി​ക്കു​ന്നത്‌? വീഡി​യോ കാണുക. അതിനു ശേഷം താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക.

      വീഡി​യോ: ബൈബിൾത​ത്ത്വ​ങ്ങൾ നിങ്ങളെ വഴിന​യി​ക്കട്ടെ (5:54)

      • എന്താണ്‌ ഇച്ഛാസ്വാ​ത​ന്ത്ര്യം അല്ലെങ്കിൽ തിര​ഞ്ഞെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യം?

      • ഇച്ഛാസ്വാ​ത​ന്ത്ര്യം യഹോവ നമുക്കു തന്നത്‌ എന്തു​കൊ​ണ്ടാണ്‌?

      • നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ എന്തൊക്കെ സഹായങ്ങൾ യഹോവ തന്നിട്ടുണ്ട്‌?

      ബൈബിൾത​ത്ത്വ​ത്തിന്‌ ഒരു ഉദാഹ​രണം നോക്കാം. എഫെസ്യർ 5:15, 16 വായി​ക്കുക. എന്നിട്ട്‌ താഴെ കൊടു​ത്തി​രി​ക്കുന്ന കാര്യ​ങ്ങ​ളിൽ ‘സമയം എങ്ങനെ ഏറ്റവും നന്നായി ഉപയോ​ഗി​ക്കാ​മെന്നു’ ചർച്ച ചെയ്യുക.

      • ബൈബിൾ ദിവസ​വും വായി​ക്കാൻ.

      • നല്ലൊരു ഭാര്യ​യോ ഭർത്താ​വോ മകളോ മകനോ മാതാ​വോ പിതാ​വോ ആകാൻ.

      • മീറ്റി​ങ്ങു​ക​ളിൽ പങ്കെടു​ക്കാൻ.

  • യഹോവ ഇഷ്ടപ്പെ​ടുന്ന വിധത്തി​ലുള്ള വിനോ​ദങ്ങൾ തിര​ഞ്ഞെ​ടു​ക്കുക
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
    • 2. വിനോ​ദ​പ​രി​പാ​ടി​കൾക്ക്‌ എത്രമാ​ത്രം സമയം ചെലവ​ഴി​ക്കു​ന്നു എന്ന കാര്യം ശ്രദ്ധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

      നമ്മൾ തിര​ഞ്ഞെ​ടു​ക്കുന്ന വിനോ​ദ​പ​രി​പാ​ടി​കൾ വളരെ നല്ലതാ​ണെ​ങ്കി​ലും അവയ്‌ക്കു​വേണ്ടി നമ്മൾ ഒരുപാ​ടു സമയം ചെലവ​ഴി​ക്ക​രുത്‌. കാരണം അങ്ങനെ​യാ​യാൽ കൂടുതൽ പ്രധാ​ന​പ്പെട്ട പല കാര്യ​ങ്ങൾക്കും നമുക്കു സമയം കിട്ടാ​തെ​വ​രും. ‘സമയം ഏറ്റവും നന്നായി ഉപയോ​ഗി​ക്കാ​നാണ്‌’ ബൈബിൾ നമ്മളോ​ടു പറയു​ന്നത്‌.—എഫെസ്യർ 5:15, 16 വായി​ക്കുക.

  • യഹോവ ഇഷ്ടപ്പെ​ടുന്ന വിധത്തി​ലുള്ള വിനോ​ദങ്ങൾ തിര​ഞ്ഞെ​ടു​ക്കുക
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
    • 4. സമയം ജ്ഞാന​ത്തോ​ടെ ഉപയോ​ഗി​ക്കു​ക

      വീഡി​യോ കാണുക. അതിനു ശേഷം ചോദ്യം ചർച്ച ചെയ്യുക.

      വീഡിയോ: നിങ്ങളു​ടെ സമയത്തെ നിയ​ന്ത്രി​ക്കു​ന്നത്‌ ആരാണ്‌? (2:45)

      • വീഡി​യോ​യിൽ കണ്ട സഹോ​ദരൻ മോശ​മായ കാര്യ​ങ്ങ​ളൊ​ന്നു​മല്ല കാണു​ന്ന​തെ​ങ്കി​ലും അദ്ദേഹ​ത്തി​ന്റെ പ്രശ്‌നം എന്തായി​രു​ന്നു?

      ഫിലി​പ്പി​യർ 1:10 വായി​ക്കുക. എന്നിട്ട്‌ ചോദ്യം ചർച്ച ചെയ്യുക.

      • വിനോ​ദ​ത്തി​നു​വേണ്ടി എത്രമാ​ത്രം സമയം ചെലവ​ഴി​ക്ക​ണ​മെന്നു തീരു​മാ​നി​ക്കാൻ ഈ വാക്യം നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക