മർക്കോസ് 6:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 അങ്ങനെയിരിക്കെ, ജന്മദിനത്തിൽ+ ഹെരോദ് തന്റെ ഉന്നതോദ്യോഗസ്ഥർക്കും സൈന്യാധിപന്മാർക്കും ഗലീലയിലെ പ്രമുഖർക്കും വേണ്ടി ഒരു അത്താഴവിരുന്ന് ഒരുക്കി.+ അന്നു ഹെരോദ്യക്ക് ഒരു അവസരം ഒത്തുകിട്ടി.
21 അങ്ങനെയിരിക്കെ, ജന്മദിനത്തിൽ+ ഹെരോദ് തന്റെ ഉന്നതോദ്യോഗസ്ഥർക്കും സൈന്യാധിപന്മാർക്കും ഗലീലയിലെ പ്രമുഖർക്കും വേണ്ടി ഒരു അത്താഴവിരുന്ന് ഒരുക്കി.+ അന്നു ഹെരോദ്യക്ക് ഒരു അവസരം ഒത്തുകിട്ടി.