ഉൽപത്തി 40:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അവർ പറഞ്ഞു: “ഞങ്ങൾ രണ്ടും ഓരോ സ്വപ്‌നം കണ്ടു. പക്ഷേ അവ വ്യാഖ്യാനിച്ചുതരാൻ ഇവിടെ ആരുമില്ല.” യോസേഫ് അവരോടു പറഞ്ഞു: “സ്വപ്നവ്യാഖ്യാനം ദൈവത്തിനുള്ളതല്ലേ?+ ദയവായി അത് എന്നോടു പറയുക.”
8 അവർ പറഞ്ഞു: “ഞങ്ങൾ രണ്ടും ഓരോ സ്വപ്‌നം കണ്ടു. പക്ഷേ അവ വ്യാഖ്യാനിച്ചുതരാൻ ഇവിടെ ആരുമില്ല.” യോസേഫ് അവരോടു പറഞ്ഞു: “സ്വപ്നവ്യാഖ്യാനം ദൈവത്തിനുള്ളതല്ലേ?+ ദയവായി അത് എന്നോടു പറയുക.”