സങ്കീർത്തനം 105:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 യോസേഫിനെ മോചിപ്പിക്കാൻ രാജാവ് ആളയച്ചു;+ജനതകളുടെ ഭരണാധികാരി യോസേഫിനെ സ്വതന്ത്രനാക്കി;