വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 41:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 എന്നാൽ നേരം വെളു​ത്തപ്പോൾ ഫറവോ​ന്റെ മനസ്സ്‌ ആകെ അസ്വസ്ഥ​മാ​യി. ഫറവോൻ ഈജി​പ്‌തി​ലെ എല്ലാ മന്ത്രവാ​ദി​കളെ​യും ജ്ഞാനി​കളെ​യും വിളി​പ്പിച്ച്‌ സ്വപ്‌നങ്ങൾ അവരോ​ടു വിവരി​ച്ചു. പക്ഷേ അവ വ്യാഖ്യാ​നി​ച്ചുകൊ​ടു​ക്കാൻ ആർക്കും കഴിഞ്ഞില്ല.

  • ദാനിയേൽ 2:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 അതുകൊണ്ട്‌, താൻ കണ്ട സ്വപ്‌നങ്ങൾ പറഞ്ഞു​ത​രാൻ മന്ത്രവാ​ദി​ക​ളെ​യും മാന്ത്രി​ക​രെ​യും ആഭിചാരകന്മാരെയും* കൽദയരെയും* വിളി​ച്ചു​വ​രു​ത്താൻ രാജാവ്‌ ഉത്തരവി​ട്ടു. അങ്ങനെ അവർ വന്ന്‌ രാജസ​ന്നി​ധി​യിൽ നിന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക