27 ദാനിയേൽ രാജാവിനോടു പറഞ്ഞു: “രാജാവ് ചോദിക്കുന്ന ആ രഹസ്യം വെളിപ്പെടുത്താൻ ഒരു ജ്ഞാനിക്കും മാന്ത്രികനും മന്ത്രവാദിക്കും ജ്യോത്സ്യനും കഴിയില്ല.+
7 “അങ്ങനെ, മന്ത്രവാദികളും മാന്ത്രികരും കൽദയരും* ജ്യോതിഷക്കാരും+ എന്റെ സന്നിധിയിൽ വന്നു. ഞാൻ സ്വപ്‌നം വിവരിച്ചെങ്കിലും അതിന്റെ അർഥം പറഞ്ഞുതരാൻ അവർക്കു കഴിഞ്ഞില്ല.+