വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 45:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 “നിങ്ങൾ എത്രയും വേഗം അപ്പന്റെ അടുത്ത്‌ ചെന്ന്‌ ഇങ്ങനെ പറയണം: ‘അപ്പാ, അപ്പന്റെ മകൻ യോ​സേഫ്‌ ഇങ്ങനെ പറയുന്നു: “ദൈവം എന്നെ ഈജി​പ്‌ത്‌ ദേശത്തി​നു മുഴുവൻ യജമാ​ന​നാ​യി നിയമി​ച്ചി​രി​ക്കു​ന്നു.+ അപ്പൻ എന്റെ അടു​ത്തേക്കു വരണം;+ ഒട്ടും വൈക​രുത്‌.

  • ഉൽപത്തി 45:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ക്ഷാമം അഞ്ചു വർഷം​കൂ​ടെ നീണ്ടു​നിൽക്കും. അക്കാലത്ത്‌ അപ്പനും അപ്പന്റെ വീട്ടി​ലു​ള്ള​വ​രും അപ്പനുള്ള സകലവും ദാരിദ്ര്യ​ത്തി​ലാ​കാ​തി​രി​ക്കാൻ ഞാൻ അവിടെ അപ്പന്‌ ആഹാരം എത്തിച്ചു​ത​രാം.”’+

  • ഉൽപത്തി 47:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 ക്ഷാമം വളരെ രൂക്ഷമാ​യി​രു​ന്ന​തി​നാൽ ദേശത്ത്‌ ഒരിട​ത്തും ആഹാര​മി​ല്ലാതെ​യാ​യി. ഈജി​പ്‌ത്‌ ദേശവും കനാൻ ദേശവും ക്ഷാമത്താൽ വലഞ്ഞു.+

  • ഉൽപത്തി 47:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 ഞങ്ങൾ മരിക്കു​ക​യും ഞങ്ങളുടെ നിലം നശിക്കു​ക​യും ചെയ്യു​ന്നത്‌ എന്തിനാ​ണ്‌? ഞങ്ങളെ​യും ഞങ്ങളുടെ നിലങ്ങളെ​യും വിലയ്‌ക്കു വാങ്ങി​യിട്ട്‌ ഞങ്ങൾക്ക്‌ ആഹാരം തരുക. ഞങ്ങൾ ഫറവോ​ന്‌ അടിമ​ക​ളാ​യിക്കൊ​ള്ളാം; ഞങ്ങളുടെ നിലങ്ങ​ളും ഫറവോൻ എടുത്തുകൊ​ള്ളട്ടെ. ഞങ്ങൾ മരിക്കാ​തെ ജീവ​നോ​ടി​രി​ക്കാ​നും ഞങ്ങളുടെ നിലം ശൂന്യ​മാ​യി​ക്കി​ട​ക്കാ​തി​രി​ക്കാ​നും ഞങ്ങൾക്കു വിത്തു തരുക.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക