വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 42:34
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 34 അതിനു ശേഷം നിങ്ങളു​ടെ ഏറ്റവും ഇളയ സഹോ​ദ​രനെ എന്റെ അടുത്ത്‌ കൊണ്ടു​വ​രണം. അങ്ങനെ ചെയ്‌താൽ നിങ്ങൾ ചാരന്മാ​രല്ല, നേരു​ള്ള​വ​രാണെന്ന്‌ എനിക്കു ബോധ്യ​മാ​കും. അപ്പോൾ ഞാൻ നിങ്ങളു​ടെ സഹോ​ദ​രനെ വിട്ടു​ത​രാം; നിങ്ങൾക്കു തുടർന്നും ദേശത്ത്‌ വ്യാപാ​രം ചെയ്യാം.’”

  • ഉൽപത്തി 43:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 സ്വന്തം അമ്മയുടെ മകനെ, അനിയ​നായ ബന്യാ​മീ​നെ,+ കണ്ടപ്പോൾ യോ​സേഫ്‌, “നിങ്ങൾ പറഞ്ഞ ഏറ്റവും ഇളയ സഹോദരൻ+ ഇതാണോ” എന്നു ചോദി​ച്ചു. പിന്നെ യോ​സേഫ്‌, “എന്റെ മകനേ, നിനക്കു ദൈവ​ത്തി​ന്റെ പ്രീതി ലഭിക്കട്ടെ” എന്നു പറഞ്ഞു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക