-
ഉൽപത്തി 45:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 പറഞ്ഞതുപോലെതന്നെ ഇസ്രായേലിന്റെ ആൺമക്കൾ ചെയ്‌തു. ഫറവോന്റെ ആജ്ഞയനുസരിച്ച് യോസേഫ് അവർക്കു വണ്ടികൾ നൽകി; യാത്രയ്ക്കുവേണ്ട ആഹാരവും കൊടുത്തു.
-
-
ഉൽപത്തി 45:23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 യോസേഫ് തന്റെ അപ്പനു പത്തു കഴുതകളുടെ പുറത്ത് ഈജിപ്തിലെ വിശേഷവസ്തുക്കളും പത്തു പെൺകഴുതകളുടെ പുറത്ത് യാത്രയ്ക്കുവേണ്ട ധാന്യവും അപ്പവും മറ്റ് ആഹാരസാധനങ്ങളും കൊടുത്തുവിട്ടു.
-