ഉൽപത്തി 43:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 അദ്ദേഹത്തിനു നിങ്ങളോട് അലിവ് തോന്നാനും അങ്ങനെ, നിങ്ങളുടെ മറ്റേ സഹോദരനെയും ബന്യാമീനെയും നിങ്ങൾക്കു വിട്ടുതരാനും സർവശക്തനായ ദൈവം ഇടവരുത്തട്ടെ. എന്നാൽ, ഞാൻ വിരഹദുഃഖം അനുഭവിക്കണം എന്നാണെങ്കിൽ അങ്ങനെയാകട്ടെ.”+
14 അദ്ദേഹത്തിനു നിങ്ങളോട് അലിവ് തോന്നാനും അങ്ങനെ, നിങ്ങളുടെ മറ്റേ സഹോദരനെയും ബന്യാമീനെയും നിങ്ങൾക്കു വിട്ടുതരാനും സർവശക്തനായ ദൈവം ഇടവരുത്തട്ടെ. എന്നാൽ, ഞാൻ വിരഹദുഃഖം അനുഭവിക്കണം എന്നാണെങ്കിൽ അങ്ങനെയാകട്ടെ.”+