ഉൽപത്തി 42:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 അപ്പോൾ അവർ: “ഞങ്ങൾ 12 സഹോദരന്മാരാണ്.+ കനാൻ ദേശത്തുള്ള ഒരാളുടെ മക്കളാണു+ ഞങ്ങൾ. ഏറ്റവും ഇളയവൻ+ ഇപ്പോൾ അപ്പന്റെകൂടെയുണ്ട്. ഒരാൾ ജീവിച്ചിരിപ്പില്ല.”+
13 അപ്പോൾ അവർ: “ഞങ്ങൾ 12 സഹോദരന്മാരാണ്.+ കനാൻ ദേശത്തുള്ള ഒരാളുടെ മക്കളാണു+ ഞങ്ങൾ. ഏറ്റവും ഇളയവൻ+ ഇപ്പോൾ അപ്പന്റെകൂടെയുണ്ട്. ഒരാൾ ജീവിച്ചിരിപ്പില്ല.”+