ഉൽപത്തി 44:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 ‘അവനെ അപ്പന്റെ അടുത്ത് തിരികെ കൊണ്ടുവരുന്നില്ലെങ്കിൽ ജീവിതകാലം മുഴുവൻ ഞാൻ അപ്പനോടു കുറ്റക്കാരനായിരിക്കും’ എന്ന് അടിയൻ അപ്പന് ഉറപ്പു കൊടുത്തിട്ടുണ്ട്.+
32 ‘അവനെ അപ്പന്റെ അടുത്ത് തിരികെ കൊണ്ടുവരുന്നില്ലെങ്കിൽ ജീവിതകാലം മുഴുവൻ ഞാൻ അപ്പനോടു കുറ്റക്കാരനായിരിക്കും’ എന്ന് അടിയൻ അപ്പന് ഉറപ്പു കൊടുത്തിട്ടുണ്ട്.+