യിരെമ്യ 8:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 ഗിലെയാദിൽ ഔഷധതൈലമില്ലേ?*+ അവിടെ വൈദ്യന്മാർ ആരുമില്ലേ?+ പിന്നെ എന്താണ് എന്റെ ജനത്തിൻപുത്രിയുടെ അസുഖം ഭേദമാകാത്തത്?+ യഹസ്‌കേൽ 27:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 “‘“യഹൂദയും ഇസ്രായേൽ ദേശവും നീയുമായി വ്യാപാരം ചെയ്‌തു. നിന്റെ ചരക്കുകൾക്കു പകരമായി അവർ മിന്നീതിലെ+ ഗോതമ്പും വിശേഷപ്പെട്ട ഭക്ഷ്യവസ്തുക്കളും തേനും+ എണ്ണയും സുഗന്ധക്കറയും+ തന്നു.+
22 ഗിലെയാദിൽ ഔഷധതൈലമില്ലേ?*+ അവിടെ വൈദ്യന്മാർ ആരുമില്ലേ?+ പിന്നെ എന്താണ് എന്റെ ജനത്തിൻപുത്രിയുടെ അസുഖം ഭേദമാകാത്തത്?+
17 “‘“യഹൂദയും ഇസ്രായേൽ ദേശവും നീയുമായി വ്യാപാരം ചെയ്‌തു. നിന്റെ ചരക്കുകൾക്കു പകരമായി അവർ മിന്നീതിലെ+ ഗോതമ്പും വിശേഷപ്പെട്ട ഭക്ഷ്യവസ്തുക്കളും തേനും+ എണ്ണയും സുഗന്ധക്കറയും+ തന്നു.+