-
ഉൽപത്തി 42:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 അതിനു ശേഷം അവരുടെ സഞ്ചികളിൽ ധാന്യം നിറയ്‌ക്കാൻ കല്പിച്ചു. ഓരോരുത്തരുടെയും പണം അവരവരുടെ ചാക്കിൽ വെക്കാനും യാത്രയ്ക്കിടയിൽ കഴിക്കാനുള്ള ആഹാരം കൊടുത്തുവിടാനും ഉത്തരവിട്ടു. അവർ ഇതൊക്കെ ചെയ്തുകൊടുത്തു.
-
-
ഉൽപത്തി 42:35വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
35 അവർ ചാക്കിൽനിന്ന് ധാന്യം കുടഞ്ഞിടുമ്പോൾ ഓരോരുത്തരുടെയും ചാക്കിൽ അതാ, അവരവരുടെ പണക്കിഴി! അതു കണ്ടപ്പോൾ അവരും അവരുടെ അപ്പനും പേടിച്ചുപോയി.
-