-
ഉൽപത്തി 41:39, 40വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
39 പിന്നെ ഫറവോൻ യോസേഫിനോടു പറഞ്ഞു: “ഇക്കാര്യങ്ങളെല്ലാം ദൈവം നിന്നെ അറിയിച്ചതിനാൽ നിന്നെപ്പോലെ വിവേകിയും ജ്ഞാനിയും ആയ മറ്റാരുമില്ല. 40 നീ, നീതന്നെ എന്റെ ഭവനത്തിന്റെ ചുമതല വഹിക്കും. നീ പറയുന്നതായിരിക്കും എന്റെ ജനമെല്ലാം അനുസരിക്കുക.+ സിംഹാസനംകൊണ്ട് മാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും.”
-