-
ഉൽപത്തി 42:23, 24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 യോസേഫ് അവരോടു സംസാരിച്ചത് ഒരു പരിഭാഷകന്റെ സഹായത്തോടെയായിരുന്നു. അതിനാൽ അവരുടെ സംഭാഷണം യോസേഫിനു മനസ്സിലാകുന്നുണ്ടെന്ന് അവർ അറിഞ്ഞില്ല. 24 യോസേഫ് അവരുടെ അടുത്തുനിന്ന് മാറിപ്പോയി കരഞ്ഞു.+ പിന്നെ തിരികെ വന്ന് അവരോടു വീണ്ടും സംസാരിച്ചു. യോസേഫ് അവർക്കിടയിൽനിന്ന് ശിമെയോനെ+ പിടിച്ച് അവർ കാൺകെ ബന്ധിച്ചു.+
-