3 “രൂബേനേ,+ നീ എന്റെ മൂത്ത മകൻ;+ എന്റെ വീര്യവും പൗരുഷത്തിന്റെ ആദ്യഫലവും നീതന്നെ. എന്റെ മഹത്ത്വത്തിന്റെ ശ്രേഷ്ഠതയും ശക്തിയുടെ ശ്രേഷ്ഠതയും നീയല്ലോ.
17 തനിക്കുള്ള എല്ലാത്തിൽനിന്നും ഇരട്ടി ഓഹരി കൊടുത്തുകൊണ്ട് അനിഷ്ടയായ ഭാര്യയുടെ മകനെ അയാൾ മൂത്ത മകനായി അംഗീകരിക്കണം. ആ മകൻ അയാളുടെ പുനരുത്പാദനപ്രാപ്തിയുടെ ആദ്യഫലമാണല്ലോ. മൂത്ത മകന്റെ സ്ഥാനം ആ മകന് അവകാശപ്പെട്ടതാണ്.+