-
ഉൽപത്തി 44:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 ഇതിൽനിന്നല്ലേ എന്റെ യജമാനൻ കുടിക്കുന്നത്? ഇത് ഉപയോഗിച്ചല്ലേ യജമാനൻ കൃത്യമായി ലക്ഷണം നോക്കുന്നത്? നിങ്ങൾ ഈ ചെയ്‌തതു ദുഷ്ടതയാണ്.’”
-