വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 29:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 യാക്കോബിനു റാഹേ​ലിനോ​ടു പ്രേമം തോന്നി. അതു​കൊണ്ട്‌ ലാബാനോ​ടു പറഞ്ഞു: “ഇളയ മകൾ റാഹേ​ലി​നുവേണ്ടി ഏഴു വർഷം സേവി​ക്കാൻ ഞാൻ തയ്യാറാ​ണ്‌.”+

  • ഉൽപത്തി 30:22-24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 ഒടുവിൽ ദൈവം റാഹേ​ലി​നെ ഓർത്തു. റാഹേ​ലി​ന്റെ പ്രാർഥന കേട്ട ദൈവം റാഹേ​ലി​ന്റെ ഗർഭം തുറന്ന്‌ റാഹേ​ലിന്‌ ഉത്തരം കൊടു​ത്തു.+ 23 റാഹേൽ ഗർഭി​ണി​യാ​യി ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ച്ചു. അപ്പോൾ റാഹേൽ പറഞ്ഞു: “ദൈവം എന്റെ നിന്ദ നീക്കി​യി​രി​ക്കു​ന്നു!”+ 24 അങ്ങനെ റാഹേൽ, “യഹോവ എനിക്ക്‌ ഒരു മകനെ​ക്കൂ​ടി കൂട്ടി​യി​രി​ക്കു​ന്നു” എന്നു പറഞ്ഞ്‌ അവനു യോസേഫ്‌*+ എന്നു പേരിട്ടു.

  • ഉൽപത്തി 35:18, 19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 പ്രാണൻ പോകുന്ന സമയത്ത്‌ (കാരണം റാഹേൽ മരിക്കു​ക​യാ​യി​രു​ന്നു.) റാഹേൽ കുഞ്ഞിനു ബനോനി* എന്നു പേരിട്ടു. എന്നാൽ അവന്റെ അപ്പൻ അവനെ ബന്യാമീൻ*+ എന്നു വിളിച്ചു. 19 അങ്ങനെ റാഹേൽ മരിച്ചു. എഫ്രാ​ത്ത​യ്‌ക്കുള്ള, അതായത്‌ ബേത്ത്‌ലെഹെ​മി​നുള്ള,+ വഴിക്ക​രി​കെ റാഹേ​ലി​നെ അടക്കം ചെയ്‌തു.

  • ഉൽപത്തി 46:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 യാക്കോബിന്റെ ഭാര്യ റാഹേ​ലി​ന്റെ ആൺമക്കൾ: യോ​സേഫ്‌,+ ബന്യാ​മീൻ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക