-
ഉൽപത്തി 46:29വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
29 യോസേഫ് രഥം ഒരുക്കി, അപ്പനെ കാണാൻ ഗോശെനിലേക്കു ചെന്നു. അപ്പനെ കണ്ട ഉടനെ യോസേഫ് അപ്പനെ കെട്ടിപ്പിടിച്ച് കുറെ നേരം കരഞ്ഞു.
-