-
ഉൽപത്തി 47:29, 30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
29 മരണസമയം അടുത്തപ്പോൾ+ ഇസ്രായേൽ മകനായ യോസേഫിനെ വിളിച്ച് ഇങ്ങനെ പറഞ്ഞു: “നിനക്ക് എന്നോട് ഇഷ്ടമുണ്ടെങ്കിൽ നിന്റെ കൈ എന്റെ തുടയുടെ കീഴിൽ വെച്ചിട്ട്, അചഞ്ചലമായ സ്നേഹവും വിശ്വസ്തതയും കാണിക്കുമെന്ന് എന്നോടു സത്യം ചെയ്യുക. ദയവുചെയ്ത് എന്നെ ഈജിപ്തിൽ അടക്കം ചെയ്യരുത്.+ 30 ഞാൻ മരിക്കുമ്പോൾ* നീ എന്നെ ഈജിപ്തിൽനിന്ന് കൊണ്ടുപോയി എന്റെ പൂർവികരുടെ കല്ലറയിൽ അടക്കം ചെയ്യണം.”+ അപ്പോൾ യോസേഫ് പറഞ്ഞു: “അപ്പൻ പറഞ്ഞതുപോലെ ഞാൻ ചെയ്യാം.”
-