-
ഉൽപത്തി 38:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 യഹൂദയുടെ മൂത്ത മകനായ ഏരിനെ യഹോവയ്ക്ക് ഇഷ്ടമില്ലായിരുന്നതിനാൽ യഹോവ ഏരിനെ കൊന്നുകളഞ്ഞു.
-
-
ഉൽപത്തി 38:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 എന്നാൽ ആ കുട്ടിയെ തന്റേതായി കണക്കാക്കില്ലെന്ന് ഓനാന് അറിയാമായിരുന്നു.+ അതുകൊണ്ട്, സഹോദരനു സന്തതി ഉണ്ടാകാതിരിക്കാൻ സഹോദരന്റെ ഭാര്യയുമായി ബന്ധപ്പെട്ടപ്പോഴെല്ലാം ഓനാൻ ബീജം നിലത്ത് വീഴ്ത്തിക്കളഞ്ഞു.+ 10 ഓനാൻ ചെയ്‌തത് യഹോവയ്ക്ക് ഇഷ്ടമായില്ല. അതുകൊണ്ട് ദൈവം ഓനാനെയും കൊന്നുകളഞ്ഞു.+
-