1 ദിനവൃത്താന്തം 8:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ബന്യാമീന്റെ+ മൂത്ത മകനായിരുന്നു ബേല;+ രണ്ടാമൻ അസ്‌ബേൽ;+ മൂന്നാമൻ അഹ്രഹ്; 1 ദിനവൃത്താന്തം 8:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ബേലയുടെ ആൺമക്കൾ: ആദാർ, ഗേര,+ അബീഹൂദ്,