ഉൽപത്തി 30:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അപ്പോൾ റാഹേൽ പറഞ്ഞു: “സഹോദരിയുമായി ശക്തമായ മല്പിടിത്തം നടത്തി ഞാൻ ജയിച്ചിരിക്കുന്നു.” അതുകൊണ്ട് അവനു നഫ്‌താലി*+ എന്നു പേരിട്ടു.
8 അപ്പോൾ റാഹേൽ പറഞ്ഞു: “സഹോദരിയുമായി ശക്തമായ മല്പിടിത്തം നടത്തി ഞാൻ ജയിച്ചിരിക്കുന്നു.” അതുകൊണ്ട് അവനു നഫ്‌താലി*+ എന്നു പേരിട്ടു.