പുറപ്പാട് 1:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 യാക്കോബിനു ജനിച്ചവർ* ആകെ 70 പേർ. യോസേഫ് അപ്പോൾത്തന്നെ ഈജിപ്തിലായിരുന്നു.+ ആവർത്തനം 10:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 നിങ്ങളുടെ പൂർവികർ ഈജിപ്തിലേക്കു പോയപ്പോൾ അവർ 70 പേരായിരുന്നു.+ എന്നാൽ ഇപ്പോൾ ഇതാ, നിങ്ങളുടെ ദൈവമായ യഹോവ ആകാശത്തിലെ നക്ഷത്രങ്ങൾപോലെ അസംഖ്യമായി നിങ്ങളെ വർധിപ്പിച്ചിരിക്കുന്നു.+ പ്രവൃത്തികൾ 7:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 അപ്പനായ യാക്കോബിനെയും എല്ലാ ബന്ധുക്കളെയും യോസേഫ് കനാനിൽനിന്ന് വരുത്തി.+ അവർ മൊത്തം 75 പേരുണ്ടായിരുന്നു.+
22 നിങ്ങളുടെ പൂർവികർ ഈജിപ്തിലേക്കു പോയപ്പോൾ അവർ 70 പേരായിരുന്നു.+ എന്നാൽ ഇപ്പോൾ ഇതാ, നിങ്ങളുടെ ദൈവമായ യഹോവ ആകാശത്തിലെ നക്ഷത്രങ്ങൾപോലെ അസംഖ്യമായി നിങ്ങളെ വർധിപ്പിച്ചിരിക്കുന്നു.+
14 അപ്പനായ യാക്കോബിനെയും എല്ലാ ബന്ധുക്കളെയും യോസേഫ് കനാനിൽനിന്ന് വരുത്തി.+ അവർ മൊത്തം 75 പേരുണ്ടായിരുന്നു.+