-
ഉൽപത്തി 45:17, 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 ഫറവോൻ യോസേഫിനോടു പറഞ്ഞു: “നിന്റെ സഹോദരന്മാരോട് ഇതു പറയണം: ‘നിങ്ങൾ ഇങ്ങനെ ചെയ്യുക: നിങ്ങളുടെ മൃഗങ്ങളുടെ മേൽ ചുമടു കയറ്റി കനാൻ ദേശത്ത് ചെന്ന് 18 നിങ്ങളുടെ അപ്പനെയും നിങ്ങളുടെ വീട്ടിലുള്ളവരെയും കൂട്ടി എന്റെ അടുത്ത് വരുക. ഈജിപ്ത് ദേശത്തെ വിശിഷ്ടവസ്തുക്കൾ ഞാൻ നിങ്ങൾക്കു തരും. ദേശത്തിന്റെ ഫലഭൂയിഷ്ഠമായ ഭാഗത്തുനിന്ന് നിങ്ങൾ ഭക്ഷിക്കും.’*+
-