പ്രവൃത്തികൾ 7:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 അങ്ങനെയിരിക്കെ, ഈജിപ്തിൽ എല്ലായിടത്തും കനാനിലും ഒരു ക്ഷാമം ഉണ്ടായി. ആ വലിയ കഷ്ടതയുടെ സമയത്ത് നമ്മുടെ പൂർവികർക്കു ഭക്ഷണം കിട്ടാതായി.+
11 അങ്ങനെയിരിക്കെ, ഈജിപ്തിൽ എല്ലായിടത്തും കനാനിലും ഒരു ക്ഷാമം ഉണ്ടായി. ആ വലിയ കഷ്ടതയുടെ സമയത്ത് നമ്മുടെ പൂർവികർക്കു ഭക്ഷണം കിട്ടാതായി.+