-
ഉൽപത്തി 47:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 ഞങ്ങൾ മരിക്കുകയും ഞങ്ങളുടെ നിലം നശിക്കുകയും ചെയ്യുന്നത് എന്തിനാണ്? ഞങ്ങളെയും ഞങ്ങളുടെ നിലങ്ങളെയും വിലയ്‌ക്കു വാങ്ങിയിട്ട് ഞങ്ങൾക്ക് ആഹാരം തരുക. ഞങ്ങൾ ഫറവോന് അടിമകളായിക്കൊള്ളാം; ഞങ്ങളുടെ നിലങ്ങളും ഫറവോൻ എടുത്തുകൊള്ളട്ടെ. ഞങ്ങൾ മരിക്കാതെ ജീവനോടിരിക്കാനും ഞങ്ങളുടെ നിലം ശൂന്യമായിക്കിടക്കാതിരിക്കാനും ഞങ്ങൾക്കു വിത്തു തരുക.”
-