വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 2:18-21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 “ഗണംഗ​ണ​മാ​യി പടിഞ്ഞാ​റു​ഭാ​ഗത്ത്‌ പാളയ​മ​ടി​ക്കേ​ണ്ടത്‌ എഫ്രയീം നയിക്കുന്ന മൂന്നു​ഗോ​ത്ര​വി​ഭാ​ഗ​മാണ്‌. അമ്മീഹൂ​ദി​ന്റെ മകൻ എലീശാമയാണ്‌+ എഫ്രയീ​മി​ന്റെ വംശജ​രു​ടെ തലവൻ. 19 എലീശാമയുടെ സൈന്യ​ത്തിൽ പേര്‌ ചേർത്തവർ 40,500.+ 20 എലീശാമയുടെ അടുത്താ​യി മനശ്ശെ ഗോത്രം.+ പെദാ​സൂ​രി​ന്റെ മകൻ ഗമാലിയേലാണു+ മനശ്ശെ​യു​ടെ വംശജ​രു​ടെ തലവൻ. 21 ഗമാലിയേലിന്റെ സൈന്യ​ത്തിൽ പേര്‌ ചേർത്തവർ 32,200.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക